¡Sorpréndeme!

പുതിയ ഇമെയിൽ തട്ടിപ്പില്‍ വീഴരുതേ | Tech Talk | Oneindia Malayalam

2019-03-19 1,201 Dailymotion

mail scams send you an email from your own account
നിങ്ങളുടെ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റം ഹാക്ക് ചെയ്തിരിക്കുന്നു, നിങ്ങളുടെ രഹസ്യങ്ങളെല്ലാം എനിക്കറിയാം. അതുകൊണ്ട് ഇത്ര പണം നല്‍കണം എന്നിങ്ങനെയുള്ള ഇമെയില്‍ സന്ദേശമാണ് തട്ടിപ്പിന്റെ പുതിയ വേര്‍ഷന്‍. നിങ്ങളുടെ തന്നെ ഇ മെയിലില്‍ നിന്നാണ് ഈ സന്ദേശം നിങ്ങള്‍ക്ക് ലഭിക്കുകയെന്നതാണ് ഏറെ കൗതുകകരം.